Scotland, Oman qualify for T20 World Cup; 16 teams decided | Oneindia Malayalam

2019-10-31 1

Scotland, Oman qualify for T20 World Cup; 16 teams decided
ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ക്രിക്കറ്റ് ലോകകപ്പിലേക്കു രണ്ടു ടീമുകള്‍ക്കൂ കൂടി യോഗ്യത. സ്‌കോട്ട്‌ലാന്‍ഡ്, ഒമാന്‍ എന്നിവരാണ് യോഗ്യതാ ടൂര്‍ണമെന്റ് വഴി ഓസ്‌ട്രേലിയയിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതോടെ ലോകകപ്പിലെ ടീമുകളുടെ ക്വാട്ട പൂര്‍ത്തിയാവുകയും ചെയ്തു.